ed-against-sivasankar

സ്വര്‍ണ്ണക്കടത്തിന് എല്ലാ സഹായവും ചെയ്തത് ശിവശങ്കര്‍; പണം എവിടെ നിക്ഷേപിക്കണമെന്ന് നിര്‍ദ്ധേശിച്ചതും ശിവശങ്കറെന്ന് ഇഡി

സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവ് മാത്രമല്ല സജീവമായ ഇടപെടലും ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ…

4 years ago