edavela babu

ഇടവേള ബാബുവിനെതിരെ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ ; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: ഇടവേള ബാബുവിനെതിരെ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേരെ കൊച്ചി സിറ്റി സെെബർ സെൽ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30)…

1 year ago

താരസംഘടന അമ്മ നടത്തിയത് കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

കോഴിക്കോട്: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'ക്കെതിരെ അന്വേഷണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. സംഘടനയുടെ രജിസ്‌ട്രേഷനും നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു.…

2 years ago

അമ്മയിലെ വിവാദങ്ങള്‍: ഉത്തരവാദിത്തം ഏറ്റെടുത്ത് അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഇടവേള ബാബു

താരസംഘടനയായ അമ്മയില്‍ അടുത്തിടെ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നല്‍കിയതിന് ശേഷമാണ് പുതിയ വിവാദങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. സംഘടനയ്ക്കെതിരെ…

2 years ago

വിജയ് ബാബു രാജിവയ്ക്കണം, ഇടവേള ബാബു മാപ്പ് പറയണം- ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും സംഘടന മറുപടി നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.…

2 years ago

ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ

താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ. ബലാത്സം​ഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ…

2 years ago

സംഘടനയിൽ നിന്ന് പുറത്ത് പോയവരെ എന്തിന് അഭിനയിപ്പിക്കണം, ഇടവേള ബാബുവിന് പിന്തുണയുമായി ഒമര്‍ ലുലു

ഇടവേള ബാബു അക്രമണത്തിനിരയായ നടിയെ കുറിച്ച് നടത്തിയ പരാമർശം കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള സിനിമയിൽ ഏറെ വിവാദം സ്യഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ മലയാളം ന്യൂസ്…

4 years ago

മിണ്ടാതിരുന്നാല്‍ വെറും ഷമ്മിമാരായിപ്പോകും, ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീയെ മരിച്ചവരുമായി താരതമ്യം ചെയ്യുന്നത് പരിതാപകരമാണെന്ന് അഞ്ജലി മേനോൻ

ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീയെ മരിച്ചവരുമായി താരതമ്യം ചെയ്യുന്നത് പരിതാപകരമാണെന്ന് സംവിധായിക അഞ്ജലി മേനോൻ.ലൈംഗിക അതിക്രമത്തെ അതീജീവിച്ചയാള്‍ക്കെതിരെ നടത്തുന്ന അധിക്ഷേപത്തില്‍ സംഘടന 'അച്ചടക്ക നടപടിക്ക്' പോലും മുതിരാത്തത്…

4 years ago

ഇടവേള ബാബുവിന്റെ അഭിപ്രായപ്രകടനത്തോട് പുച്ഛമല്ല, സഹതാപമാണ്, മോഹന്‍ലാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് വിധു വിൻസെന്റ്

നടി ഭാവനയ്ക്കെതിരായ ഇടവേള ബാബുവിന്റെ പരാമർശത്തെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സംവിധായിക വിധു വിൻസെന്റ്. ‘ആലങ്കാരികമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ഇടവേളബാബുവിന്റേത് അസ്ഥാനത്തിലും അനവസരത്തിലുമുള്ള അഭിപ്രായപ്രകടനമായിപ്പോയെന്നായിരുന്നു വിധുവിന്റെ അഭിപ്രായം.…

4 years ago

ക്രൂര ബലാത്സംഗത്തിന് ഇരയായ അശ്വതി നമ്പ്യാര്‍ കോമയിലോ? അതോ മരിച്ചോ?, ട്വന്റി ട്വന്റി ക്ലൈമാക്സ് വീണ്ടും ചർച്ചയാകുന്നു

സ്വകാര്യ ചാനൽ നടത്തിയ ഇന്റർവ്യൂവിലെ പരാമർശമാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഇപ്പോൾ കുടുക്കിയിരിക്കുന്നത്. അമ്മ സംഘടന നിർമ്മിക്കുന്ന അടുത്ത മൾട്ടിസ്റ്റാർ ചിത്രത്തിൽ ഭാവന ഉണ്ടാകുമോ…

4 years ago

ഉദ്ദേശിച്ചത് ഭാവനയുടെ കഥാപാത്രം മരിച്ചുപോയെന്നാണ്, പാര്‍വതിയുടെ രാജി തന്റെ കയ്യിൽ കിട്ടിയിട്ടില്ലെന്നും ഇടവേള ബാബു

താരസംഘടന അമ്മയുടെ നേതൃത്വത്തിൽ ട്വന്റിട്വന്റി മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടി ഭാവന ഉണ്ടാവില്ലെന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പ്രസ്താവനയെ പരിഹസിച്ച് നടി പാർവതി തിരുവോത്ത്…

4 years ago