eerattupetta

ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി; അവിശ്വാസം പാസായത് എസ്.ഡി.പി.ഐ പിന്തുണയില്‍

ഈരാറ്റുപേട്ട: ഈരാട്ടുപേട്ട നഗരസഭയിലെ ഭരണം യു.ഡി.എഫിന് നഷ്ടമായി. നഗരസഭയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണമാറ്റം. അതേ സമയം എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത. രാവിലെ…

3 years ago