eldos kunnappilly

പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മര്‍ദനമേറ്റു

കൊച്ചി. നവകേരള സദസ്സില്‍ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തുടര്‍ന്ന് ഡിവൈഎഫ്‌ഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റു.…

7 months ago

പരാതിക്കാരിയെ മര്‍ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി. പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യത്തില്‍ അന്തിമ ഉത്തരവ് വരുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. വഞ്ചിയൂര്‍ പോലീസ് എടുത്ത…

2 years ago

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം. എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. സ്ത്രീയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.…

2 years ago

പെരുമ്പാവൂര്‍ എം​.എ​ല്‍​.എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളിയ്ക്കും ഭാ​ര്യ​യ്ക്കും ഇ​ര​ട്ട​വോ​ട്ട്

പെരുമ്പാവൂര്‍ എം​.എ​ല്‍.​എ യും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കും ഭാ​ര്യ​യ്ക്കും ഇ​ര​ട്ട​വോ​ട്ട്. പെരുമ്പാവൂര്‍ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ര്‍​മാ​രാ​ണ് ഇ​രു​വ​രും. എ​ന്നാ​ല്‍ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലും ഇ​രു​വ​ര്‍​ക്കും…

3 years ago