Eldose Kunnappilli

കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍, ജാമ്യവ്യവസ്ഥ ലംഘിച്ചു

കൊച്ചി. കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജാമ്യവ്യവസ്ഥ ലംഘിച്ച് റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ 22 നു എല്‍ദോസിനെ…

1 year ago

സസ്പെൻഷൻ വെറുംവാക്ക്: കോൺഗ്രസ് പരിപാടിയിൽ എൽദോസ്

കൊച്ചി.പീഡനക്കേസില്‍ പ്രതിയായതോടെ ആറു മാസത്തേക്ക് കെപിസിസി സസ്‌പെന്‍ഡ് ചെയ്ത പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ പാര്‍ട്ടി പരിപാടിയില്‍ വീണ്ടും. പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന, കേന്ദ്രസംസ്ഥാന…

1 year ago

‘ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമോ?’ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനകേസിൽ ഹൈക്കോടതി

കൊച്ചി : എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനകേസിൽ ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമോയെന്ന് ഹൈക്കോടതി. അതിജീവിതയും തമ്മിലുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദ്യമൊഴിപ്രകാരം ബന്ധം പരസ്പര സമ്മതത്തോടെയെന്ന്…

2 years ago

വക്കീൽ ഓഫീസിൽ ഗുണ്ടാ സ്റ്റൈലിൽ എൽദോസ്, ‘ഓഫിസിന്റെ വാതില്‍ കുറ്റിയിട്ട് ഭീഷണിപ്പെടുത്തി, മർദ്ദിച്ചു

കൊച്ചി: പീഡനക്കേസിൽ 'എല്‍ദോസ് കുന്നപ്പിളളി എല്ലാദിവസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. കേസിൽ ഇരുവർക്കുമെതിരായ യുവതിയുടെ മൊഴി പുറത്തായി. വക്കീല്‍ ഓഫിസില്‍ വാതില്‍ കുറ്റിയിട്ട് ഭീഷണിപ്പെടുത്തിയെന്നും മുദ്രപത്രത്തില്‍…

2 years ago

‘ഒളിവിൽ പോയതല്ല, എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരില്ലെത്തി

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പെരുമ്പാവൂരില്‍ മടങ്ങിയെത്തി. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടില്‍ മടങ്ങിയെത്തിയത്. താന്‍ ഒളിവില്‍…

2 years ago

ബലാത്സം​ഗക്കേസ്: എൽദോസ് ഒളിവ് ജീവിതം അവസാനിപ്പിച്ച് ഇന്ന് പെരുമ്പാവൂരെത്തിയേക്കും

കൊച്ചി : ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇന്ന് പെരുമ്പാവൂരിൽ എത്തിയേക്കും . തിരുവനന്തപുരം അഡി.സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ…

2 years ago

ഭാര്യമാര് കെട്ടിയോന്മാരെ നന്നായി സുഖിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ, സം​ഗീത ലക്ഷ്മണ

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി വൻ ചർച്ചയായി മാറിയിരിക്കുകയാണ്, വളരെ ​ഗുരുതരമായ ആരോപണങ്ങളാണ് എൽദോസിനെതിരെ പരാതിക്കാരിയായ അധ്യാപിക ഉന്നയിക്കുന്നത്, ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയെ പിന്തുണച്ച് ഭാര്യയും…

2 years ago