election commission of india

പശ്ചിമ ബംഗാളില്‍ രണ്ടാമതും പൊലീസ് മേധാവിയെ മാറ്റി, സഞ്ജയ് മുഖര്‍ജി പുതിയ ഡിജിപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാമതും പൊലീസ് മേധാവിയെ മാറ്റി. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ മാറ്റമാണ്. ഡിജിപിയായിരുന്ന രാജീവ് കുമാറിനെ മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍…

2 months ago

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി, ആദ്യ ഘട്ടം ഏപ്രിൽ 19ന്

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടം…

2 months ago

ജാതി, മത-സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ പ്രചരണങ്ങൾ പാടില്ല, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുത്, മാർ​ഗനിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: ജാതി, മത-സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങൾ പാടില്ലെന്നും ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെനന്നും ലോക്സഭാ തെരഞ്ഞെടുപ്പുമായി സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കായി മാർ​ഗനിർദ്ദേശം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.  .…

2 months ago

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് 1760 കോടി

ന്യൂഡല്‍ഹി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1760 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തു. പണം, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍. മയക്കുമരുന്ന്, മറ്റ് വസ്തുക്കള്‍…

6 months ago

കമ്മ്യൂണിസം രാജ്യത്ത് കൂപ്പു കുത്തി, സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടു, എൻസിപിയും തൃണമൂലും ഇനി സംസ്ഥാന പാർട്ടികൾ

ന്യൂഡൽഹി . കമ്മ്യൂണിസം രാജ്യത്ത് തകർന്നടിയുന്നു. സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടു. സിപിഐ, എൻസിപി, തൃണമൂൽ പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.…

1 year ago

ഇന്ത്യയിൽ എവിടെയിരുന്നും ഇനി സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം

ന്യൂഡൽഹി ; ഇനി ഇന്ത്യയിൽ എവിടെയിരുന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ…

1 year ago

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ എന്തിന് തിടുക്കം;കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരിഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ നീങ്ങിയത് മിന്നല്‍ വേഗത്തിലാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. എന്തിനാണ് ഇത്ര…

1 year ago

ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 2 ഘട്ടമായി

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായി നടത്തും. തിരഞ്ഞെടുപ്പ് ഫലം ഡ‍ിസംബര്‍ എട്ടിന്പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഒന്നാംഘട്ട…

2 years ago

111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.

  ന്യൂഡല്‍ഹി/ രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്. ആര്‍.പി. ആക്ട് 1951ലെ…

2 years ago

ഉത്തർപ്രദേശിൽ എക്സിറ്റ് പോൾ നിരോധിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി;വിലക്ക് മാർച്ച് 7 ന് വൈകുന്നേരം 6.30 വരെ

ഉത്തർപ്രദേശിൽ നിയമ സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്ലാ വിധ എക്സിറ്റ് പോളുകളും നിരോധിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 10ന് രാവിലെ 7.00 മുതൽ മാർച്ച്…

2 years ago