election commission

തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തില്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 15ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം…

2 months ago

എക്സിറ്റ് പോളുകൾക്കും അഭിപ്രായ സർവ്വേകൾക്കും നിരോധനം; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഹിമാചൽ പ്രദേശിൽ നവംബർ 12നും ഗുജറാത്തിൽ ഡിസംബർ 1, 5 തിയതികളിൽ…

2 years ago

111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.

  ന്യൂഡല്‍ഹി/ രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്. ആര്‍.പി. ആക്ട് 1951ലെ…

2 years ago

ദേശീയ സമ്മതിദായക ദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി

ദേശീയ സമ്മദിദായക ദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശാലമായ തെരഞ്ഞടുപ്പ് രംഗത്തെ അക്ഷീണം നയിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് പ്രധാനമന്ത്രി…

2 years ago

വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂ​ഡ​ല്‍​ഹി: വോ​ട്ട​ണ്ണെ​ല്‍ ദി​ന​ത്തി​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ നി​രോ​ധി​ച്ചു. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന എ​ല്ലാ സം​സ്ഥാ​ന​ത്തും വി​ല​ക്ക് ബാ​ധ​ക​മാ​കും. വോ​ട്ട​ണ്ണെ​ല്‍ ദി​ന​ത്തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​വും ആ​ഹ്ലാ​ദ പ്ര​ക​ട​നം വി​ല​ക്കി​യി​ട്ടു​ണ്ട്.…

3 years ago

“തിരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നോ, നിങ്ങൾക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കും”, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി

കോവിഡ് വ്യാപനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചു മദ്രാസ് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്നത് തടയാൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോവിഡ് രണ്ടാം…

3 years ago

”ടി.എൻ. ശേഷന്റെ പത്തിലൊന്ന് കഴിവുപോലു൦ ഈ തിരഞ്ഞെടുപ്പ് കമ്മീഷനില്ലാ”; വിമർശിച്ചു ഹൈക്കോടതി

പശ്ചിമബംഗാളിൽ കോവിഡ് സമയത്തു തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വീഴ്ചവരുത്തിയെന്ന് കൽക്കട്ട ഹൈക്കോടതി. തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജികളിൽ വാദം കേൾക്കവേയാണ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ…

3 years ago

മുഖ്യമന്ത്രിക്ക് തിരിച്ചടി; കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടില്ല

നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്ത് മുതൽ കേന്ദ്ര ഏജൻസികൾ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തില്‍ തിരിച്ചടി. കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തില്‍ തെരഞ്ഞെടുപ്പ്…

3 years ago

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പി.ജെ ജോസഫിന്റെ…

3 years ago