Election Duty

തെരഞ്ഞെടപ്പ് ഡ്യൂട്ടിയിൽ സ്ത്രീകളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, ഈ പെണ്ണുങ്ങളുടെ ശാപം എവിടെക്കൊണ്ട് കഴുകിക്കളയും അധികാരികളേ

ജനാധിപത്യ സംവിധാനങ്ങൾ ഇത്രയധികം വളർന്നിട്ടും ഇലക്ഷൻ ഡ്യൂട്ടിക്കെത്തുന്ന സ്ത്രീകൾക്ക് എന്നും അടിമപ്പണിയാണ്. പലർക്കും വളരെ ദൂരെ സ്ഥലങ്ങളിലാണ് ജോലി ലഭിക്കുന്നത്. കോടികൾ ഇലക്ഷനായി ചിലവഴിക്കുമ്പോഴും അവിടെയെത്തുന്ന ഉദ്യോ​ഗസ്ഥർക്ക്…

3 years ago