election

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത് 102 മണ്ഡലങ്ങൾ

ഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.…

1 month ago

‘മോദിയുടെ ഗ്യാരണ്ടി, വികസിത ഇന്ത്യ 2047’ പ്രമേയം, ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക. "സങ്കൽപ് പത്ര" എന്ന്…

1 month ago

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. നാമനിര്‍ദ്ദേശ പത്രിക…

1 month ago

ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തം, സമ്മതിദാനാവകാശം പ്രയോജനപ്പെടുത്താൻ അഭ്യർത്ഥിച്ച് കുഞ്ചാക്കോ ബോബൻ

ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നടന്‍ ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ). ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍…

2 months ago

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കന്നഡ നടന്‍ ശിവരാജ് കുമാറിന്റെ സിനിമകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കന്നഡ നടന്‍ ശിവരാജ് കുമാറിന്റെ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പബെടുത്തണമെന്ന് ഒബിസി മോര്‍ച്ച. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ശിവരാജ് കുമാറും…

2 months ago

പ്ര​ധാനമന്ത്രി ഇന്ന് കേരളത്തിൽ, പത്തനംതിട്ടയിൽ പൊതുയോ​ഗത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. മൂന്ന് മാസത്തിനിടെ…

2 months ago

നുസ്രത്ത് ജഹാൻ വയനാട്ടിൽ രാഹുൽ ​ഗാന്ധിക്കെതിരെ മസ്തരിക്കും, പ്രഖ്യാപനം ദില്ലിയിൽ

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യാ​ പ്രസിഡന്റ് നുസ്രത്ത് ജഹാൻ മൽസരിക്കും. എൻ ഡി എ മുന്നണിയിലെ ഘടക കക്ഷിയാണ്‌ റിപബ്ളിക്കൻ പാർട്ടി ഓഫ്…

2 months ago

കണ്ണൂരിൽ ഇടതിനെയും വലതിനേയും അട്ടിമറിച്ചു ബിജെപിക്ക് വിജയം

തലസ്ഥാനത്ത്‌ മാത്രമല്ല കണ്ണൂരിലും ഇടത് കോട്ടയിൽ അട്ടിമറി ജയം നേടി ബിജെപി.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസിൽ കണ്ണൂരിലും ഇടതിനെയും വലതിനേയും ബിജെപി അട്ടി മറിച്ച വാർത്തകൾ വരികയാണ്‌..…

3 months ago

സിപിഐയില്‍ സീറ്റ് ധാരണ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, തൃശൂരില്‍ സുനില്‍കുമാര്‍, വയനാട് ആനിരാജ

തിരുവനന്തപുരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുമെന്നാണ് വിവരം. അതേസമയം തൃശൂരില്‍ വിഎസ് സുനില്‍കുമാറും. വയനാട്ടില്‍…

4 months ago

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പൂര്‍ണമായും സജ്ജമാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം

ന്യൂഡല്‍ഡി. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സജ്ജമാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി പ്രവര്‍ത്തക സമിതി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളെലെ തിരഞ്ഞെടുപ്പ് തോല്‍വി യോഗം ചര്‍ച്ച ചെയ്തു.…

5 months ago