elephant fount dead

ആന ചരിഞ്ഞത് വൈദ്യുതി ആഘാതമേറ്റെന്ന് പ്രതി, കൊമ്പെടുത്ത സംഘത്തിൽ ആറ് പേർ, പ്രതിയുടെ മൊഴി ഇങ്ങനെ

തൃശൂർ: മുള്ളൂർക്കരയ്ക്കടുത്ത് വാഴക്കോട്ടെ കാട്ടാനയുടെ ജഡം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആന ചരിഞ്ഞത് ഫെൻസിംഗ് ലൈനിൽ നിന്നുള്ള വൈദ്യുതി ആഘാതമേറ്റാണെന്ന് പ്രതിയുടെ മൊഴി. ആനയുടെ…

12 months ago