Elephant

തണ്ണീര്‍ക്കൊമ്പന്‍ ദൗത്യം വിജയം, ആനയെ എലിഫന്റ് ആംബുലന്‍സില്‍ കയറ്റി

വയനാട്. മാനന്തവാടി നഗരത്തില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച ശേഷം വനത്തിലേക്ക് മാറ്റുവനായി എലിഫന്റ് ആംബുലന്‍സില്‍ കയറ്റി. കുങ്കിയാനകളാണ് തണ്ണീര്‍ക്കൊമ്പനെ ലോറിയിലെത്തിച്ചത്. കാട്ടാനയെ ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് കൊണ്ടുപോകും. ആദ്യം…

5 months ago

കടയില്‍ പോയി മടങ്ങവെ കാട്ടാന ആക്രമണം, വയനാട്ടിൽ 14 കാരന് ഗുരുതര പരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആന ആക്രമിക്കുകയായിരുന്നു. പുല്‍പ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്.…

5 months ago

അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്‌നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്. രാത്രി ഒന്നര മണിയോടെ പുളിയപ്പതിയിലാണ് സംഭവം. മകളുടെ വീട്ടിൽ എത്തിയതാണ് രാജപ്പൻ.…

8 months ago

മലക്കപ്പാറയില്‍ റോഡിലിറങ്ങിയ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്, ആന കാര്‍ കുത്തി മറിക്കാന്‍ ശ്രമിച്ചു

തൃശൂര്‍. മലക്കപ്പാറയില്‍ കാട്ടാന കബാലിയെ പ്രകോപിപ്പിച്ച് യുവാവ്. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് വന്ന യുവാവ് ആനയുടെ അടുത്ത് ചെന്ന് ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ആനയുടെ…

9 months ago

ബൈക്കിന് പിന്നാലെ പാഞ്ഞെത്തി കാട്ടാന, യുവാക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

വയനാട്. മുത്തങ്ങ ബന്ദിപ്പൂര്‍ വനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍. കര്‍ണാടക സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍ പെട്ടത്. മുത്തങ്ങ ബന്ദിപ്പൂര്‍ വനപാതയിലാണ് സംഭവം. ആന…

11 months ago

തുമ്പിക്കൈയില്ല, അതിരപ്പിള്ളിയിലെ നൊമ്പരക്കാഴ്ച്ചയായി കുട്ടിയാന

ചാലക്കുടി: അതിരപ്പിള്ളിയിലെ നൊമ്പരക്കാഴ്ച്ചയായി മാറുകയാണ് തുമ്പിക്കൈയില്ലാത്ത കുട്ടിയാന. കഴിഞ്ഞദിവസം ഏഴാറ്റുമുഖം വനമേഖലയിൽ കണ്ട കുട്ടിയാനയുടെ ശോഷിച്ച അവസ്ഥ കാട്ടാന പ്രേമിസംഘത്തെയും ദുഖിതരാക്കി. ഏഴ് മാസം മുൻപ് ആദ്യമായി…

11 months ago

റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം, പ്രതികളിലൊരാൾ പിടിയിൽ

തൃശൂര്‍: മള്ളൂർക്കരയിൽ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിൽ. കേസിൽ അറസ്റ്റിലായ അഖിലിന്റ സംഘത്തിലുള്ള പട്ടിമറ്റം സ്വദേശിയായ വിനയൻ ആണ് പിടിയിലായത്. അഖിലിനെ…

12 months ago

ആനകളെ ഉഷ്ണതരംഗ മേഖലയിലൂടെ കൊണ്ടുപോകുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി. അരുണചല്‍ പ്രദേശ് ത്രിപുര എന്നി സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ ഗുജറാത്തിലെ ജാംനറിലേക്ക് കൊണ്ടു പോകുന്നതിനെതിരെ ഹര്‍ജി. ഉഷ്ഷതരംഗം നിലനില്‍ക്കുന്ന പ്രദേശത്തുകൂടെയാണ് ാനകളെ കൊണ്ടുപോകുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.…

1 year ago

ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

പാലക്കാട്. പിടി 7നെ പിടിച്ചതിന് പിന്നാലെ ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തിൽ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. വനത്തിൽ നിന്നും നാട്ടിലിറങ്ങിയ…

1 year ago

ബത്തേരിയിലിറങ്ങിയ കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവച്ചു

വയനാട്. ബത്തേരിയിലിറങ്ങിയ കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവച്ചു. ഇന്ന് രാവിലെ തിരച്ചിലിനിറങ്ങിയ സംഘമാണ് കാട്ടാനയെ കണ്ടെത്തിയത്. കുപ്പാടി വനമേഖലയില്‍ നിന്നാണ് ആനയെ കണ്ടെത്തിയത്.ഞായറാഴ്ച മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലംകാണാതെ…

1 year ago