elope pocso case

15കാരനുമായി ഒളിച്ചോടി 19കാരി ; ബലാത്സംഗത്തിനിരയാക്കിയെന്ന് തെളിഞ്ഞതോടെ യുവതിക്ക് പത്ത് വർഷം തടവ് ശിക്ഷ

ഇൻഡോർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി നാടുവിടുകയും ഒരുമിച്ച് താമസിക്കുന്നതിനിടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത 19കാരിയായ യുവതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇരയായ ആൺകുട്ടികളുമായി…

1 year ago