Engagment

റിമി ടോമിയുടെ മുന്‍ഭര്‍ത്താവ് റോയ്സിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

റിമി ടോമിയുടെ മുന്‍ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. സോണിയയാണ് വധു.നല്ല കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ജാഡകൾ ഒന്നും ഇല്ലാതെ ആയിരുന്നു ഇരുവരും…

4 years ago