Ernakulam Collectorate

എറണാകുളം കളക്ടറേറ്റ് ഇരുട്ടിലായി, ബില്ലടയ്‌ക്കാൻ പണമില്ല, ഫ്യൂസ് ഊരി കെഎസ്ഇബി

എറണാകുളം : ബില്ലടയ്‌ക്കാൻ സർക്കാരിന്റെ കൈയ്യിൽ പണമില്ല. 42 ലക്ഷം രൂപയാണ് കുടിശ്ശിക വരുത്തിയ കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. കളക്ടറേറ്റിലെ 30 ഓഫീസുകളാണ് ഇരുട്ടിലായത്. ഓഫീസുകളുടെ…

4 months ago