Esricare Artificial Tears Lubricant Eye Drops

ഗ്ലോബല്‍ ഫാര്‍മയുടെ കണ്ണില്‍ ഒഴിക്കുന്ന തുള്ളിമരുന്ന് ഒഴിച്ച് മരണം, കാഴ്ച നഷ്ടപെട്ടു, കമ്പനിയിൽ റെയ്ഡ്

ചെന്നൈ . ഇന്ത്യന്‍ നിര്‍മിതമായ ചുമയുടെ മരുന്നിനു പിറകെ കണ്ണിലെ തുള്ളിമരുന്നും നിലവാരമില്ലാത്തതും അപകടകാരിയുമെന്നു പരാതി. യുഎസില്‍ മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ഒരാള്‍ക്കു കാഴ്ച പോവുകയും…

1 year ago