Ex Pak Prime minister Imran khan

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു.

ലാഹോർ. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. വസീറാബാദില്‍ നടന്ന 'റിയല്‍ ഫ്രീഡം' റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റു. പിന്നാലെ അദ്ദേഹം സഞ്ചരിച്ച കണ്ടെയ്‌നറില്‍…

2 years ago