Excise team

സുഗന്ധ ദ്രവ്യങ്ങളുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി. വന്‍ തോതില്‍ കഞ്ചാവ് എത്തിച്ച് ആലുവ നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് പാക്കറ്റുകള്‍ പിടിച്ചെടുത്തു.…

6 months ago

തലശ്ശേരിയിൽ വൻ മദ്യവേട്ട, ഓട്ടോറിക്ഷയിൽ കടത്തിയ 733 ലിറ്റർ മദ്യം പിടിച്ചെടുത്തു

തലശ്ശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ അനധികൃതമായി കടത്തിക്കൊണ്ടു വരികെയായിരുന്ന 733 ലിറ്റർ മദ്യമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടു വരുകയായിരുന്ന മദ്യം തലശ്ശേരിയിൽ വെച്ച് കേരള…

7 months ago

നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത് ബുള്ളറ്റ് ലേഡിയെന്ന്, ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിൽ

കണ്ണൂർ. പയ്യന്നൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവതിയെ പിടികൂടി എക്‌സൈസ്. പയ്യന്നൂർ മുല്ലക്കൊടി സ്വദേശിനി 29കാരി നിഖിലയെയാണ് തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ…

7 months ago

കോട്ടയത്ത് നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും 17 കിലോ കഞ്ചാവ് പിടിച്ചു

കോട്ടയം. ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കോട്ടയം കുമാരനല്ലൂരില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. കുമാരനല്ലൂരിലെ നായവളര്‍ത്തല്‍ കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും 17 കിലോ…

10 months ago

കോട്ടയത്ത് ലഹരിമരുന്നുമായി ആയുര്‍വേദ തെറാപ്പിസ്റ്റ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

കോട്ടയം. ആയുര്‍വേദ തെറാപ്പിസ്റ്റ് 2.2 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പെരുന്താനം സ്വദേശിയായ ഫിലിപ്പ് മൈക്കിള്‍…

11 months ago

പാലക്കാട് 215 കഞ്ചാവ് ചെടികള്‍ എക്‌സൈസ് നശിപ്പിച്ചു, പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി

പാലക്കാട്. എക്‌സൈസ് പാലക്കാട് ജില്ലയില്‍ 215 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…

11 months ago

ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രിയില്‍ നിന്നും പിടിച്ചത് ലഹരി മരുന്നല്ല, തെളിഞ്ഞത് വിദഗ്ധ പരിശോധനയില്‍

തൃശൂര്‍. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത കേസില്‍ ട്വിസ്റ്റ്. ചാലക്കുടി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഷീല സണ്ണിയില്‍ നിന്നും പിടിച്ചെടുത്ത ലഹരി മരുന്ന്…

1 year ago

അഞ്ച് മാസത്തിനിടെ എക്‌സൈസ് പിടിച്ചത് 14 കോടിയുടെ മയക്കുമരുന്ന്, 45637 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം. കേരളത്തില്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. അഞ്ച് മാസത്തിനിടെ എക്‌സൈസ് രജിസ്ട്രര്‍ ചെയ്തത്. 2740 മയക്കുമരുന്നു കേസുകള്‍. ഈ കാലയളവില്‍ കേരളത്തില്‍ ആകെ രജിസ്ട്രര്‍ ചെയ്തത്…

1 year ago

ഊരിയിട്ട വസ്ത്രങ്ങൾ വരെ പരിശോധിച്ചു, എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി സംവിധായകൻ

കോട്ടയം. ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയതില്‍ പരാതിയുമായി സംവിധായകന്‍ നജീം കോയ. മുറിയിലെത്തിയ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും നജീം പറയുന്നു. സാധനം…

1 year ago

പോലീസ് ഉദ്യോഗസ്ഥനാണ് എക്‌സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ട് സ്വന്തം കുടുംബങ്ങള്‍ പോലും ലഹരിയില്‍ നിന്ന് വിമുക്തരല്ലെന്ന് എക്‌സൈസ് കമ്മിഷണര്‍

തിരുവനന്തപുരം. എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങള്‍ പോലും ലഹരിയില്‍ നിന്നും വിമുക്തരല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ് അനന്ദകൃഷ്ണന്‍. നമ്മുടെ കുടുംബങ്ങളില്‍ പോലും ചിലര്‍ അത്തരം അപകടങ്ങളില്‍…

1 year ago