Excise

ചങ്ങനശ്ശേരിയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

കോട്ടയം. ചങ്ങനശ്ശേരിയില്‍ എംഡിഎംഎയുമായി സഹോദരന്മാരടക്കം മൂന്ന് പേര്‍ പിടിയില്‍. ചെങ്ങന്നൂര്‍ സ്വദേശികളായ ജെത്രോ വര്‍ഗ്ഗീസ്, സഹോദരന്‍ ജൂവല്‍ വര്‍ഗ്ഗീസ്, സുഹൃത്ത് സോനു രാജു എന്നിവരെയാണ് കോട്ടയം എക്‌സൈസ്…

2 months ago

കമ്പിളിക്കണ്ടത്ത് 16 ലിറ്റര്‍ ചാരായവുമായി രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയില്‍

ഇടുക്കി. വാറ്റ് ചാരായവുമായി ഇടുക്കി കമ്പിളികണ്ടത്ത് രണ്ട് പേര്‍ പിടിയില്‍. എക്‌സൈസ് സംഘം പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറില്‍ എത്തിയ പ്രതികളുടെ…

2 months ago

തിരുവനന്തപുരത്ത് നാല് കിലോ കഞ്ചാവുമായി അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരം. ചൊവ്വരയില്‍ നാല് കിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ പിടികൂടി. നെയ്യാറ്റിന്‍കര എക്‌സൈസും മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കാട്ടാക്കട…

2 months ago

അനധികൃത മദ്യ വില്‍പന, എക്‌സൈസ് സംഘത്തിന് നേരെ വളര്‍ത്തു നായയെ അഴിച്ച് വിട്ടു പ്രതി രക്ഷപ്പെട്ടു

തൃശൂര്‍. അനധികൃത മദ്യ വില്‍പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളര്‍ത്തുനായയെ അഴിച്ചു വിട്ട് ആക്രമിക്കാന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ നാരായണ മംഗലത്താണ് സംഭവം. പ്രതിഉദ്യോഗസ്ഥര്‍ക്ക് നേരെ നായയെ…

3 months ago

തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയില്‍

തിരുവനന്തപുരം. ലഹരി വസ്തുക്കളുമായി മൂന്ന് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍. കഞ്ചാവ്, ചരസ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായിട്ടാണ് പ്രതികളെ എക്‌സൈസ് പിടികൂടിയത്. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍,…

3 months ago

വ്യാജ എല്‍എസ്ഡി കേസ്, പ്രതി ചേര്‍ക്കപ്പെട്ട നാരായണ ദാസ് സ്ഥിരം കുറ്റവാളിയെന്ന് സൂചന

കൊച്ചി. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ത്ത തൃപ്പൂണിത്തുറ എരുര്‍ സ്വദേശി നാരായണദാസ് സ്ഥിരം കുറ്റവാളിയെന്ന് സൂചന.…

3 months ago

സെല്ലിന്റെ പൂട്ട് പൊളിച്ച് കഞ്ചാവ് കേസ് പ്രതികള്‍ എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയി

കൊച്ചി. കഞ്ചാവ് കേസ് പ്രതികള്‍ കച്ചേരിപ്പടിയിലെ എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയി. കൊല്ലം സ്വദേശികളായ സൈദലവി, യാസിന്‍ എന്നിവരാണ് എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയത്. ചൊവ്വാഴ്ചയായിരുന്നു 3.5…

3 months ago

ചാലക്കുടി വ്യാജ എല്‍എസ്ഡി കേസ്, എക്‌സൈസിനെതിരെ കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍

കൊച്ചി. ചാലക്കുടി വ്യാജ എല്‍എസ്ഡി കേസില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം കരുതുന്ന രണ്ട് പേര്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃപ്പൂണിത്തുറ എരുര്‍ സ്വദേശി നാരായണദാസ്…

3 months ago

സുഗന്ധ ദ്രവ്യങ്ങളുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി. വന്‍ തോതില്‍ കഞ്ചാവ് എത്തിച്ച് ആലുവ നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് പാക്കറ്റുകള്‍ പിടിച്ചെടുത്തു.…

4 months ago

സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച മല്ലു കുടിയന്‍ എക്‌സൈസിന്റെ പിടിയില്‍

പത്തനംതിട്ടി. സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകള്‍ ചെയ്ത യുവാവ് അറസ്റ്റില്‍. മല്ലു കുടിയന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോകള്‍ ചെയ്ത അഭിജിത്ത് അനിലാണ് അറസ്റ്റിലായത്. തിരുവല്ല…

4 months ago