Fainted

സങ്കടങ്ങള്‍ക്കും അമര്‍ഷങ്ങള്‍ക്കുമൊടുവില്‍ അവന്‍ തളര്‍ന്നുവീണു; രഞ്ചിത്ത് ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായെന്ന് ഡോക്ടര്‍മാര്‍

സങ്കടങ്ങള്‍ക്കും അമര്‍ഷങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ അവന്‍ തളര്‍ന്നുവീണു. നെയ്യാറ്റിന്‍ കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്താണ് ഇന്നലെ രാത്രി തളര്‍ന്നു വീണത്. രാത്രി ഒന്‍പതരയോടെ ബോധക്ഷയമനുഭവപ്പെട്ട…

3 years ago