Fake news against Modi

മോദിക്കെതിരെ വ്യാജവാർത്തകൾ; പോഷകാഹാരക്കുറവിന് ഭജന ചൊല്ലാൻ മോദി പറഞ്ഞുവെന്ന തരത്തിലാണ് വ്യാജ പ്രചാരണം

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വ്യാജവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കുവാന്‍ ഭജന ചൊല്ലിയാല്‍ മതിയെന്ന് മോദി മന്‍കി ബാത്തിലൂടെ പറഞ്ഞുവെന്ന തരത്തിലാണ് ചിലര്‍ വ്യാജ പ്രചാരണം…

2 years ago