fall from building

നാലാം നിലയില്‍ നിന്ന് താഴേയ്ക്ക് പോന്ന് നാലു വയസുകാരി, വീണത് യുവാവിന്റെ മടിയിലേക്ക്, ഇത് രണ്ടാംജന്മം

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേയ്ക്ക് പോന്ന നാലു വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മരണത്തിന്റെ വക്കിൽ നിന്നുമാണ് കുട്ടി തിരികെ ജീവിതത്തിലേക്ക് തിരികെയെത്തിയത്. മുംബൈയിലുള്ള നാലു വയസുകാരി…

1 year ago