Father

സഹോദരിയുടെ മകളെ സ്വന്തം മകളായി സ്വീകരിച്ചു, അവളുടെ മരണത്തിനുശേഷം പിന്നീട് ഒരിക്കലും അച്ഛൻ ഹൃദയം തുറന്നു ചിരിച്ചില്ല, കുറിപ്പ്

പ്രസവത്തോടെ മാനസ്സിക നിലതെറ്റിയ സഹോദരിയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിച്ച അച്ഛന്റെ കഥ പറയുകയാണ് കണ്മണി ദാസ്. അവളുടെ മരണം അച്ഛന്റെ ജീവിതത്തിലുണ്ടാക്കിയ മരവിപ്പിനെക്കുറിച്ചും കണ്മണി കുറിക്കുന്നു.…

4 years ago

ചിഞ്ചു ഉണ്ണിയുമായി അടുത്തത് ഫേസ്ബുക്കിലൂടെ, ഗർഭിണിയായപ്പോൾ ബന്ധുക്കളുടെ നിർബന്ധത്തിൽ വിവാഹം

തിരുവനന്തപുരം തിരുവല്ലത്ത് 40 ദിവസം പ്രാമാ പിഞ്ചുകുഞ്ഞിനെ അച്ചൻ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ് റിപ്പോർട്ട്. നെടുമങ്ങാട് പനവൂർ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകൾ ശിവഗംഗയെയാണ് ഉണ്ണികൃഷ്ണൻ…

4 years ago

അമ്മയെ കാണിക്കാനെന്നും പറഞ്ഞ് കുഞ്ഞിനെ കൊണ്ടുപോയി,കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച്‌ കൊ​ണ്ടു​വ​ന്ന് പു​ഴ​യി​ൽ എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​

തിരുവനന്തപുരം: നൂലുകെട്ട് ദിവസം നാൽപ്പത് ദിവസം പ്രായമായ കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രതി ഉണ്ണികൃഷ്ണൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ…

4 years ago

ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ ദേഹം പൊള്ളിച്ച് വലിച്ചെറിഞ്ഞു, അച്ഛന്റെ കൊടും ക്രൂരത

അങ്കമാലിയിൽ അച്ഛൻ ഭിത്തിയിലെറിഞ്ഞ് പിഞ്ച്കുഞ്ഞിനെ കൊല്ലാൻ നോക്കിയ സംഭവത്തിന്റെ ഞെട്ടൽമാറും മുമ്പ് മറ്റൊരു വാർത്തയും പുറത്തുവരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ നേരെയാണ് അച്ഛന്റെ കൊടും ക്രൂരത...…

4 years ago

66ാം വയസ്സിൽ 94 കാരനായ അച്ഛനെ ആദ്യമായി കണ്ട് മകൻ, അപൂർവമായ കൂടിച്ചേരലിന്റെ കഥ ഇങ്ങനെ

അറുപത്തിയാറാമത്തെ വയസ്സിൽ 94 കാരനായ അച്ഛനെ ആദ്യമായി കണ്ട് മകൻ. മാറാക്കര കല്ലാർമംഗലത്തെ പടിക്കൽ ബാലനാണ് തന്റെ വാർദ്ധക്യത്തിൽ അച്ഛനെ ആദ്യമായി കണ്ടത്. അച്ഛനെക്കുറിച്ച് മകന് കേട്ടുകേൾവി…

4 years ago