fee increase arguments

ഫീസ് ഇരട്ടിയാക്കാന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവച്ച വാദങ്ങള്‍ വ്യാജം

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ഈ വര്‍ഷത്തെ ഫീസ് ഇരട്ടിയാക്കാന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ വ്യാജമെന്ന് വ്യക്തമായി. അധ്യാപകരുടെ ശമ്പള വര്‍ധനയാണ് ഉയര്‍ന്ന ചെലവിനു കാരണമായി മാനേജ്‌മെന്റുകള്‍ ഉന്നയിച്ചത്. എന്നാല്‍…

3 years ago