finance minister nirmala sitharaman

കേരളത്തിലെ പദ്ധതികളിലെല്ലാം സർവത്ര അഴിമതി, ഭരിക്കുന്നവരുടെ ലക്ഷ്യം സ്വന്തം ലാഭം മാത്രം, നിർമ്മല സീതാരാമൻ

തിരുവനന്തപുരം ∙ കേരളത്തിലെ പദ്ധതികളിലെല്ലാം സർവത്ര അഴിമതിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്വന്തം ലാഭം മാത്രമാണ് കേരളം ഭരിക്കുന്നവരുടെ ലക്ഷ്യം. ഏതു പദ്ധതിയിലും എന്തു കിട്ടും…

3 months ago

അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്, അച്ഛന്റെ സ്വത്തുകൊണ്ടല്ലേ അധികാരം ആസ്വദിക്കുന്നത്, ഉദയനിധി – നിർമല വാക്പോര്

ചെന്നൈ ∙ കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങൾക്ക് അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.’’പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്നാടിന് അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎം അല്ല എന്ന…

6 months ago

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഘോഷങ്ങൾ, സംസ്ഥാനം ചെലവുചുരുക്കലിലേക്ക്, കേന്ദ്രത്തില്‍ നിന്നും സഹായം തേടാന്‍ കേരളം

ദില്ലി. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലും കോടികള്‍ ചെലവഴിച്ച് ‘കേരളീയം’. കടുത്ത ചെലവുചുരുക്കലിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തില്‍ നിന്നും സഹായം തേടാന്‍ കേരളം. കെ വി…

8 months ago

ഇൻഡ്യ സഖ്യത്തിന്റെ പ്രഖ്യാപിത നയം സനാതന ധർമ്മത്തെയും ഭാരതത്തെയും നശിപ്പിക്കുകയെന്നതാണ്, നിർമ്മല സീതാരാമൻ

ന്യൂഡൽഹി. ഇൻഡ്യ സഖ്യം ഭാരതീയർക്കും സനാതന ധർമ്മത്തിനും എതിരാണ്. ഭാരതത്തെയും സനാതന ധർമ്മത്തെയും ഉന്മൂലനം ചെയ്യണമെന്ന് അവർ പറഞ്ഞു കഴിഞ്ഞുവന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ…

10 months ago

രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കൾക്ക് സ്റ്റൈപൻഡ് പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡൽഹി. രാജ്യത്തെ 47 ലക്ഷം യുവാക്കൾക്ക് മൂന്നു വർഷത്തിനുള്ളിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പുതിയ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗത്തിനിടെയാണ് നാഷണൽ അപ്രന്‍റീഷിപ്പ്…

1 year ago

ഭാവിയുടെ സാധ്യതയായ ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് വികാസത്തിനായി പദ്ധതികൾ, നൂറ് 5ജി ലാബുകളും

ന്യൂഡൽഹി. കേന്ദ്ര ബ‌ഡ്‌ജറ്റിൽ സാങ്കേതിക വിദ്യാരംഗത്തിനും മോദി സർക്കാർ മുൻ‌തൂക്കം നൽകിയിരിക്കുന്നു. ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ…

1 year ago

ബജറ്റ് 2023: സർക്കാരിന് ഇത്രയധികം പണം എവിടെ നിന്ന് ? ഇതാ കണക്കുകൾ

തിരുവനന്തപുരം. 2023-24 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചപ്പോൾ അമ്പരക്കുകയാണ് ലോകം. സർക്കാരിന് ഇത്രയധികം പണം എവിടെ നിന്ന് ? ധനമന്ത്രിയെന്ന നിലയിൽ തുടർച്ചയായി അഞ്ചാം…

1 year ago

വളര്‍ച്ചാ നിരക്കില്‍ ഇടിവു വന്നാലും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും – ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവു സംഭവിച്ചാൽ പോലും ലോകത്തെ ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍…

1 year ago

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു BREAKING

ന്യൂ ഡൽഹി. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.…

2 years ago