fire crackers blast

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ സ്‌ഫോടനം, ഒരാൾ മരിച്ചു, 25 വീടുകൾക്ക് കേടുപാട്, ആറ് പേർക്ക് പരിക്ക്

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറു പേരിൽ…

5 months ago