Fire Force

കിടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടുത്തം, തീ അണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു

കൊല്ലം. വടക്കന്‍ പറവൂരില്‍ കിടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

7 months ago

ഭരണങ്ങാനത്ത് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം. ഭരണങ്ങാനത്ത് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ 13 കാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഏകദേശം 25 കിലോമീറ്റര്‍…

7 months ago

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാര്‍ പൂര്‍ണമായും കത്തി നശിച്ചു

കോട്ടയം. മേലുകാവില്‍ ഓടിക്കൊണ്ടികാറിന് തീപിടിച്ചു. സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. നാല് പേര്‍ സഞ്ചരിച്ച കാറിലാണ് തീപിടിച്ചത്. വൈദികനും…

8 months ago

ഇടുക്കിയില്‍ ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഇടുക്കി. ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വണ്ണപ്പുറം ഒടിയപ്പാറ ചെക്ക് ഡാമിലാണ് അപകടം സംഭവിച്ചത്. ഒടിയപാറ സ്വദേശി ഹരികൃഷ്ണനാണ് അപകടത്തില്‍ മരിച്ചത്. അതേസമയം അപകടത്തില്‍…

8 months ago

പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കിണറ്റില്‍ വീണ യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി

തൃശൂര്‍. പള്ളി പെരുന്നാളിന് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവ് കിണറ്റില്‍ വീണു. തുടര്‍ന്ന് യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്‍. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്.…

8 months ago

കോട്ടയം മുതുകോരമലയിൽ വിനോദ സഞ്ചാരികളായ രണ്ട് യുവാക്കൾ കുടുങ്ങി

കോട്ടയം. പൂഞ്ഞാര്‍ തെക്കേക്കരയിലെ വിനോദ സഞ്ചാര കേന്ദ്രമായി മുതുകോരമലയില്‍ സന്ദര്‍ശനത്തിന് എത്തിയ രണ്ട് യുവാക്കള്‍ മലയില്‍ കുടുങ്ങി. മുതുകോരമലയില്‍ ഉച്ചയോടെയാണ് ഇരുവരും സന്ദര്‍ശനത്തിനായി എത്തിയത്. ഈരാറ്റുപേട്ട സ്വദേശികളായ…

8 months ago

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണുകളിലെ തീപിടുത്തം, അഗ്നിരക്ഷാ സേന റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം. കൊല്ലത്തെയും തിരുവനന്തപുരത്തെയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളിലെ തീപിടിത്തത്തെ സംബന്ധിച്ച് അഗ്നിരക്ഷാ സേന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍…

1 year ago

കിൻഫ്രയിലെ തീപിടുത്തത്തിൽ മരിച്ച രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും

തിരുവനന്തപുരം കിൻഫ്ര പാർക്കിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ഫയർ ഫോഴ്‌സ് ജീവനക്കാരൻ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത്…

1 year ago

പറവൂരില്‍ പുഴയില്‍ വീണ് നാലാം ക്ലാസുകാരി മരിച്ചു, രണ്ട് കുട്ടികളെ കാണാതായി

കൊച്ചി. തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മറ്റ് രണ്ട് കുട്ടികളെ കാണാതായി. ഇവര്‍ക്കായിട്ടുള്ള തിരച്ചില്‍ നടക്കുകയാണ്. വടക്കന്‍ പറവൂരില്‍ പല്ലന്‍…

1 year ago

കോട്ടയ്ക്കലിൽ കിണർ ഇടിഞ്ഞു; രണ്ടു തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

മലപ്പുറം. നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞ് അപകടം. മലപ്പുറം കോട്ടയ്ക്കലിലാണ് അപകടം സംഭവിച്ചത്. എടരിക്കോട് സ്വദേശികളായ രണ്ടു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുയാണ്. കിണർ കൂടുതൽ ഇടിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.…

1 year ago