fire

ആലപ്പുഴയിലും സര്‍ക്കാര്‍ മരുന്ന് സംഭരണ ശാലയില്‍ തീപ്പിടിത്തം; പത്ത് ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം

ആലപ്പുഴ: കൊല്ലം, തിരുവനന്തപുരം സംഭവങ്ങള്‍ക്ക് പിന്നാലെ ആലപ്പുഴ വണ്ടാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജിന് പടിഞ്ഞാറ്…

1 year ago

ഇന്‍ഫോപാര്‍ക്കിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു

കൊച്ചി. ഇന്‍ഫോപാര്‍ക്കിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു. കാക്കനാട് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.30 നാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണം…

1 year ago

റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

കോഴിക്കോട്. മുക്കം കുറ്റിപ്പാലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയില്‍ സാധനം വാങ്ങാനായി ഇറങ്ങിയപ്പോഴാണ് തീ പടര്‍ന്നത്. ഞായറാഴ്ച വൈകിട്ട്…

1 year ago

സ്‌റ്റേഷൻ പരിസരത്ത് തീപിടിത്തം ; വാഹനങ്ങള്‍ കത്തി നശിച്ചു, പ്രതി കത്തിച്ചെന്ന് പരാതി

കണ്ണൂർ: പൊലീസ് സ്‌റ്റേഷൻ പരിസരത്തുണ്ടായ തീപിടിത്തത്തിൽ മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. വളപട്ടണം പൊലീസ് സ്‌റ്റേഷൻ പരിസരത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം ഉണ്ടായത്. അതേസമയം…

1 year ago

തൃശ്ശൂരിൽ തെങ്ങിൻ തോപ്പിൽ തീപ്പിടിച്ച് ഒരാൾ മരിച്ചു

തൃശ്ശൂര്‍. പുല്ലൂരില്‍ തെങ്ങിന്‍ തോപ്പില്‍ തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഈ പറമ്പില്‍ ജോലിക്കുനിന്നിരുന്ന ഊരകം സ്വദേശി സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്വകാര്യവ്യക്തിയുടെ…

1 year ago

ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് യുവാവ് സ്വന്തം വീടിന് തീവെച്ചു

അടിമാലി. ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് യുവാവ് സ്വന്തം വീടിന് തീവെച്ചു. അടിമാലി പത്താംമൈലിലാണ് സംഭവം. വീട് ഭാഗികമായി കത്തിനശിച്ചു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാർ പറഞ്ഞതായി പോലീസ് അറിയിച്ചു. അതിനാൽ…

1 year ago

കിടക്കയിൽ ചാർജിൽവെച്ച മൊബൈൽ ഫോൺ ചൂടായി തീപിടിച്ചു

ചാർജ് ചെയ്യാനായി കട്ടിലിൽ വെച്ചിരുന്ന മൊബൈൽ ഫോൺ അമിതമായി ചൂടായി മെത്തയ്‌ക്ക് തീപ്പിടിച്ചു വീടിന്റെ ഒരു നില കത്തി നശിച്ചു. തിരുവനന്തപുരത്തു കുടപ്പൻകുന്നിലാണ് സംഭവം നടന്നത് മുറിയിൽ…

2 years ago

പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീ പിടിച്ചു

പക്ഷി ഇടിച്ചതിനെ തുടർന്ന് ബിഹാറിലെ പാറ്റ്നയിൽ സ്പൈസ് ജെറ്റിന്റെ പാറ്റ്ന-ദില്ലി വിമാനത്തിന് തീ പിടിച്ചു. വിമാനം അടിയന്തരമായി പാറ്റ്ന വിമാനത്താവളത്തിൽ ഇറക്കിയതായി ഡിജിസിഎ അറിയിച്ചു. വിമാനത്തിലെ 185…

2 years ago

ഇലക്ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം

കോഴിക്കോട് നഗരത്തിലെ ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഇലക്ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇലക്ട്രോണിക്‌സ്…

2 years ago

മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർ 27 ആയി

ഡൽഹി : ദില്ലി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർ 27 ആയി. പരിക്കേറ്റ പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ്…

2 years ago