fireforce

കൊച്ചിയില്‍ ഗൃഹോപകരണ ഗോഡൗണില്‍ വന്‍ തീപിടുത്തം, നാല് നില കെട്ടിടത്തിനാണ് തീപിടിച്ചത്

കൊച്ചി. കലൂര്‍ കറുകപ്പള്ളിയില്‍ വന്‍ തീപിടുത്തം. കറുകപ്പള്ളിയിലെ ഗൃഹോപകരണ ഗോഡൗണിലാണ് തീപിടിച്ചത്. അഞ്ച് യൂണീറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഗോഡൗണിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നാല്…

3 months ago

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ തീപിടിച്ചു, കെട്ടിടത്തിന്റെ മേല്‍ഭാഗം കത്തി നശിച്ചു

കോഴിക്കോട്. പ്രവര്‍ത്തനം നിര്‍ത്തിവെച്ച കോഴിക്കോട് കോംട്രാസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ തീപ്പിടിത്തം. ഫാക്ടറിയിലെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത്…

3 months ago

എറണാകുളം നെട്ടൂർ മാർക്കറ്റിൽ തീ പിടുത്തം, മാലിന്യ വസ്തുക്കൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീ പടർന്നതെന്നാണ് നിഗമനം

കൊച്ചി. എറണാകുളം നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. മാര്‍ക്കറ്റിലെ പുല്‍ത്തകിടിയിലാണ് തീ പിടിച്ചത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപത്താണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. അഗ്നിശമന സേന തീ…

4 months ago

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്. വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.…

4 months ago

തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് കടയുടമ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം. ചിപ്‌സ് കടയ്ക്ക് തീപിടിച്ച് തിരുവനന്തപുരം കൈതമുക്കില്‍ ഒരാള്‍ മരിച്ചു. തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 81കാരനായ കട…

4 months ago

വൈക്കോല്‍ കയറ്റിയ ടിപ്പറിന് തീപിടിച്ചു, സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി റാപിഡ് റസ്‌പോണ്‍സ് ടീം

പാലക്കാട്. വൈക്കോല്‍ കയറ്റിവന്ന ടിപ്പറിന് പാലക്കാട് തീപിടിച്ചു. അര്‍ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. അതുവഴി എത്തിയ പുതൂര്‍ ആര്‍ആര്‍ടിയുടെ ഇടപെടലിലാണ് വാഹനത്തെയും ആറ് പേരെയും രക്ഷിച്ചത്. അട്ടപ്പാടി താവളം…

4 months ago

അമ്മ വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലുകാരന്റെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം. പഠിക്കാത്തതിന് അമ്മ വഴക്കുപറഞ്ഞതിന്റെ പേരില്‍ വൈദ്യുതി ടവറില്‍ കയറി പതിനാല് കാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കാഞ്ഞാമ്പറയിലാണ് സംഭവം. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ താഴെ…

5 months ago

രാജാക്കാട് ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇടുക്കി. ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് രാജാക്കാട് ടൗണിന് സമീപം വീട് കത്തി നശിച്ചു. മമ്മട്ടിക്കാനം ഇഞ്ചിനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാടകവീടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാവിലെ 3.45…

5 months ago

നിലമ്പൂരില്‍ മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

മലപ്പുറം. നിലമ്പൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ്, റാഷിദ് എന്നിവരാണ് മരിച്ചത്. റിന്‍ഷാദിന് 14 വയസ്സും റാഷിദിന് 12…

5 months ago

ചെന്നൈയിലെ എണ്ണ കമ്പിനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ. എണ്ണക്കമ്പനിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. തണ്ടയാര്‍പേട്ടയിലെ എണ്ണകമ്പനിയിലാണ് അപകടം നടന്നത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഈ എണ്ണ കമ്പനിയില്‍ 500 അധികം…

6 months ago