first warning

കാലവർഷം കനക്കുന്നു; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി

കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചതിന്റെ ഫലമായി മുല്ലപ്പെരിയറിലും ജലനിരപ്പുയർന്നു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136.05 അടിയെത്തിയതോടെ ഡാം അധികൃതർ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 140 അടിയിലെത്തിയാൽ…

3 years ago