food grains

നെല്ലിന്‍റെ താങ്ങുവില കൂട്ടി കേന്ദ്രസര്‍ക്കാര്‍; ക്വിന്‍റലിന് 72 രൂപ കൂട്ടി 1940 രൂപയാക്കി

ന്യൂദല്‍ഹി: നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് 1940 രൂപയാക്കി കൂട്ടി കേന്ദ്രസര്‍ക്കാര്‍. ക്വിന്‍റലിന് മുന്‍വര്‍ഷത്തെക്കാള്‍ 72 രൂപയാണ് കൂട്ടിയത്. താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി…

3 years ago