Food Poisoning

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു.തലകറക്കം,…

4 weeks ago

വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദി, ചികിത്സയിലിരിക്കെ മരണം ; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശ്ശൂര്‍: വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ അച്ഛനും മകൾക്കും ഛര്‍ദി ഉണ്ടാകുകയും പിന്നാലെ അച്ഛൻ മരിക്കുകയും ചെയ്ത സംഭവം ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയം. ചാവക്കാട്…

1 year ago

ഭക്ഷണത്തിൽ പുഴു; വാഗമണിൽ ഹോട്ടൽ പൂട്ടി

ഇടുക്കി. വാഗമണിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെന്ന പരാതിയിൽ ഹോട്ടൽ പൂട്ടിച്ചു. വാഗമണിൽ പ്രവർത്തിക്കുന്ന വാഗാലാൻഡ് എന്ന ഹോട്ടലിനെതിരേയാണ് അധികൃതർ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ…

1 year ago

അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവം; വിതരണ കേന്ദ്രത്തിന്റെ ഉടമ അറസ്റ്റിൽ

കളമശ്ശേരി. കളമശ്ശേരിയിൽ അനധികൃത കോഴിയിറച്ചി വിൽപ്പന കേന്ദ്രത്തിൽനിന്ന് അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തിൽ സ്ഥാപനത്തിന്റെ ഉടമ പിടിയിൽ. കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ്…

1 year ago

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും

തിരുവനന്തപുരം. സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നു. ഹെൽത്ത്കാർഡ് ഇല്ലാത്ത ഹോട്ടൽ ജീവനക്കാരെ ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുരക്ഷിതമായ…

1 year ago

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി രാജ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

കോട്ടയം . കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. നഴ്സിന്റെ മരണത്തോടെ ഒളിവിൽ പോയ ഹോട്ടല്‍ ഉടമ കോളറങ്ങള വീട്ടില്‍ ലത്തീഫ് (37)…

1 year ago

അഴുകിയ മാംസം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി. കളമശേരിയിൽ അഴുകിയ മാംസം പിടികൂടിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് ഹൈക്കോടതി റജിസ്ട്രാർ നിർദേശം…

1 year ago

സ്കൂളിൽ ചിക്കൻ ബിരിയാണിയിൽ നിന്ന് 13 വിദ്യാർത്ഥികൾക്കും അദ്ധ്യാപികക്കും ഭക്ഷ്യവിഷബാധ

പത്തനംതിട്ട. ഭക്ഷ്യവിഷബാധയേറ്റ് പത്തനംതിട്ട ജില്ലയിൽ 13 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും ചികിത്സയിൽ. സ്കൂൾ വാർഷികാഘോഷത്തിനിടെ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ്…

1 year ago

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 80 ശതമാനം ഹോട്ടലുകള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ല

കൊച്ചി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 80 ശതമാനത്തോളം ഹോട്ടലുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ. 1974-ല്‍ നിലവില്‍വന്ന ജലനിയമവും 1981-ല്‍ നിലവില്‍വന്ന വായുനിയമവും…

1 year ago

ആന്തരികാവയവങ്ങളിലെ ഗുരുതര അണുബാധ മൂലമാണ് അഞ്ജുശ്രീയുടെ മരണമെന്ന് റിപ്പോർട്ട്

കാസർകോട് . കാസർകോട് ഭക്ഷ്യവിഷബാധയേറ്റ അഞ്ജുശ്രീയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ അണുബാധമൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒ തയ്യാറാക്കിയ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യവകുപ്പ്…

1 year ago