food streat

മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്, അല്ലെങ്കില്‍ വെറും.. ഫുഡ് സ്ട്രീറ്റ് പരിപാടിയെ പരിഹസിച്ച് ഹരീഷ് പേരടി

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി, എന്നാല്‍ മലപ്പുറത്ത് പന്നി വിളമ്പിയോ…

3 years ago