forest department kerala

വനത്തില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശിയെ രക്ഷപ്പെടുത്തി, വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

തൊടുപുഴ. ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. കോഴിക്കോട് സ്വദേശിയായ യുവാവാണ് വനത്തില്‍ കുടുങ്ങിയത്. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. ആദിവാസികളാണ്…

8 months ago

വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ 63 കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

വയനാട്. വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ 63കാരനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ ചെറിയ സോമനാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഉള്‍വനത്തിലായിരുന്നു…

10 months ago

വയനാട്ടില്‍ പുല്ല് മുറിക്കാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

വയനാട്. പുല്ലരിയാന്‍ പോയ കര്‍ഷകനെ മീനങ്ങാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മീനങ്ങാടി മുരണിയില്‍ പുഴയോരത്താണ് കര്‍ഷകന്‍ പുല്ല് മുറിക്കാന്‍ പോയത്. കുണ്ടുവയയില്‍ കീഴാനിക്കല്‍ സുരേന്ദ്രനെയാണ് കാണാതായത്. ബുധനാഴ്ച…

11 months ago

വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ട് പുറത്ത്, പദ്ധതിക്ക് ചിലവ് 1150 കോടി രൂപ

തിരുവനന്തപുരം. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണം കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാന്‍ രൂപികരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഒരു റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം…

12 months ago

കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പ്, കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ വിമർശനവുമായി മേനക ഗാന്ധി

തിരുവനന്തപുരം: വെള്ളനാട് ജനവാസമേഖലയിൽ കിണറ്റിൽ വീണ കരടിക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം ജീവൻ നഷ്ടമായ സംഭവത്തിൽ രൂക്ഷവിമർശനവുമായി മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്ന്…

1 year ago

കടുവ ചത്ത സംഭവം; വനംവകുപ്പ് ചോദ്യം ചെയ്ത നാട്ടുകാരൻ തൂങ്ങിമരിച്ചു

വയനാട്. അമ്പലവയലിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടയാൾ തൂങ്ങി മരിച്ച നിലയിൽ. അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാർ (56) ആണ്…

1 year ago

4 കോടിയുടെ കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേർ താമരശ്ശേരിയിൽ പിടിയിലായി.

കോഴിക്കോട്. വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം വരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേർ താമരശ്ശേരിയിൽ വനം വകുപ്പിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശി മുഹമ്മദ്,…

1 year ago

തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയ കേസിൽ പ്രതി ; റേഞ്ച് ഓഫീസറെ ജോലിയിൽ തിരിച്ചെടുത്ത് വനംവകുപ്പ്

തൊടുപുഴ: തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയ കേസിലെ പ്രതിയും റെയ്ഞ്ച് ഓഫീസറുമായ ജോജി ജോണിനെ വനംവകുപ്പ് ജോലിയില്‍ തിരിച്ചെടുത്തു. ഇയാൾ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് തേക്കുമരങ്ങള്‍ വെട്ടിക്കടത്തുകയും ഈ…

1 year ago

ബഫര്‍സോണ്‍ സര്‍വേയിലെ പ്രശ്‌നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം. ബഫര്‍സോണ്‍ നിര്‍ണയത്തിനായി നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അടിമുടി ആശയക്കുഴപ്പം. അതിരുകളിലെ അവ്യക്തതയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയിലാണ് മലയോര കര്‍ഷകര്‍. കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് ബഹുജന പ്രക്ഷോഭം…

1 year ago

ആദിവാസി യുവാവിനെതിരായ കള്ളക്കേസ്; 13 ഉദ്യോഗസ്ഥർക്കെതിരെ കേസ്

ഇടുക്കി: ആദിവാസി യുവാവ് സരുൺ സജിയെ കാട്ടിറച്ചി കൈവശം വച്ചു എന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഫോറസ്റ്റർ അനിൽകുമാർ ,…

2 years ago