Forieghn Money

നിലക്കടലതോടിനുള്ളില്‍ നോട്ട്; കള്ളക്കടത്തിന്റെ പുതിയ രീതികണ്ട് കണ്ണ്തള്ളി ഉദ്യോഗസ്ഥര്‍

കള്ളക്കടത്തിന്റെ പുതിയ രീതികണ്ട് അമ്പരന്നിരിക്കുകയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. തോട് പൊളിക്കാത്ത നിലക്കടല, ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ മറ്റ് ഭക്ഷണ പ?ദാര്‍ത്ഥങ്ങള്‍ എന്നിവയിലെല്ലാം കറന്‍സികള്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമം നടന്നത്.…

4 years ago