French

ഫ്രാൻസിൽ ഇമ്മാനുവൽ മക്രോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

പാരിസ് ∙ ഫ്രാൻസിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ‘ഓൺ മാർഷ്’ മധ്യ, മിതവാദി പാർട്ടി…

2 years ago