ganja arrest

അരി സഞ്ചിക്കുള്ളിൽ കഞ്ചാവുമായെത്തി, തൃശൂരിൽ യുവതി പിടിയിൽ

തൃശൂർ : അരി സഞ്ചിക്കുള്ളിൽ കഞ്ചാവുമായെത്തിയ സ്ത്രീ പൊലീസിന്റെ വലയിൽ. ഒറിഷയിലെ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ് പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആണ്…

2 weeks ago

വനിതാ ഹോസ്റ്റലില്‍ കഞ്ചാവ്, ഐ.ടി. ജീവനക്കാരിയും സുഹൃത്തും പിടിയിലായി

ചെന്നൈ : വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഐ.ടി .ജീവനക്കാരിയും സുഹൃത്തും അറസ്റ്റിലായി. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐ.ടി. ജീവനക്കാരിയായ ഷര്‍മിള(26), സുഹൃത്ത്…

3 weeks ago

പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

റാന്നി: പത്തനംതിട്ടയിൽ എക്സൈസിന്‍റെ ലഹരി വേട്ടയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. കുമ്പഴ സ്വദേശി അനിൽ കുമാറാണ് എക്സൈസിന്‍റെ പിടിയിലായത്. പത്തനംതിട്ട റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു…

2 months ago

വാളയാര്‍ ചെക്‌പോസ്റ്റില്‍ ഒന്നര ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുയാണ് യുവാവ് പിടിയിലായത്.…

2 months ago

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട, നൂറ്റമ്പത് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്നു നൂറ്റമ്പത് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ…

2 months ago

കോഴിക്കോട് വിൽപ്പനയ്‌ക്കായി എത്തിച്ച കഞ്ചാവ് പിടികൂടി, പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി കോഴിക്കോട് പിടിയിൽ. വിൽപ്പനയ്‌ക്കായി എത്തിച്ച 3.200 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് ഇയാളിൽ നിന്ന് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി…

2 months ago

വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വില്പനയും കഞ്ചാവ് ഇടപാടും നടത്തിയ രാജസ്ഥാൻ സ്വദേശി എക്‌സൈസ് പിടിയിൽ

കോട്ടയം: വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പനയും കഞ്ചാവ് ഇടപാടും, രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ. ഒരു കിലോയോളം കഞ്ചാവും, 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക്…

3 months ago

വർക്കലയിൽ ടൂറിസ്റ്റ് ബസിൽ നിന്നും കണ്ടെത്തിയത് 8 കിലോ കഞ്ചാവ്, അറസ്റ്റ്

തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്നും വന്ന ടൂറിസ്റ്റ് ബസിൽ നിന്ന് 8 കിലോ കഞ്ചാവ് കണ്ടെടുത്തു. വർക്കലയിൽ ബെം​ഗളൂരുവിൽ നിന്നും വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബസ്…

4 months ago

കോഴിക്കോട് വൻ ലഹരിവേട്ട, 56 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് : കോഴിക്കോട് രണ്ടിടങ്ങളില്‍നിന്നായി 56 കിലോ കഞ്ചാവ് പിടികൂടി. രണ്ടുകേസുകളിലായി മൂന്നുപേര്‍ അറസ്റ്റിലായി. കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് മാവൂര്‍ റോഡില്‍…

5 months ago

കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി, നാല് പേർ അറസ്റ്റിൽ

തിരുവന്തപുരം : ലഹരിമാഫിയ സംഘാംഗങ്ങൾ തമ്മിൽ അടിപിടി കൂടിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, ആലപ്പുഴ ഹരിപ്പാട് സ്വ​ദേശികളായ അതുൽ ദേവ്,…

5 months ago