GANJA PLANTING

പച്ചക്കറി കൃഷിക്ക് ഇടവിളയായി കഞ്ചാവ്, 68-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : കഞ്ചാവ് മട്ടുപ്പാവിൽ നട്ടുവളർത്തിയ 68-കാരൻ അറസ്റ്റിൽ. വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ നെയ്യാറ്റിൻകര പള്ളിച്ചൽ സ്വദേശി ശിവൻകുട്ടിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം…

7 months ago