german-court-has-rejected-a-request

കുട്ടിയുടെ സ്വകാര്യ ഭാഗത്തേറ്റ പരിക്ക്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന സംശയം, ഇന്ത്യന്‍ വംശജയായ രണ്ടരവയസുകാരിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കില്ല

ജര്‍മ്മന്‍ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്ന ഇന്ത്യന്‍വംശജയായ രണ്ടര വയസുകാരി അരിഹഷായെ വിട്ടു നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മ്മന്‍ കോടതി തള്ളി. കുട്ടിയുടെ സ്വകാര്യ ഭാഗത്തേറ്റ…

1 year ago