GIREESH FROM MANIPUR

മണിപ്പൂരിൽ സത്യത്തിൽ നടക്കുന്നതെന്ത് ? സൈനീകൻ പറയുന്നു…

മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു ക്രിസ്ത്യൻ സംഘർഷമല്ല. മണിപ്പൂരിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് രണ്ടു മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ്. പ്രചരിക്കുന്ന വാട്ട്സ് ആപ് മെസ്സേജുകളും സോഷ്യൽ മീഡിയ…

1 year ago