Goa

ഗോവയിൽ മമതയുടെ തൃണമൂൽ പണവുമായി വോട്ടുപിടിക്കുന്നു, കൈയ്യോടെ പിടികൂടി നാട്ടുകാർ

ഗോവയിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വോട്ടർമാർക്ക് പണം നല്കി എന്നാരോപിച്ച് മറ്റ് പാർട്ടികളും നാട്ടുകാരും ക്ഷുഭിതരായി. ബംഗാളിൽ അഴിമതി പണവുമായി ഗോവയിലെ വോട്ടിങ്ങ് അട്ടിമറിക്കാൻ തൃണമൂൽ…

2 years ago

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പുതിയ അഭിപ്രായ സർവേ ഫലം. 32 ശതമാനം വോട്ട് നേടി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം,…

2 years ago

ഗോവയില്‍ ബിജെപി മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കം കോണ്‍ഗ്രസിലേക്ക്

ഗോവയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബിജെപിയുടെ മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോയ്ക്ക് പിന്നാലെ യുവമോര്‍ച്ചാ ദേശീയ…

2 years ago

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ കോൺഗ്രസിന് തിരിച്ചടി; പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തൃണമൂലിലേക്ക്

ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വൻതിരിച്ചടി. പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അലക്‌സോ റെജിനാൾഡോ ലോറൻകോ നിയമസഭാംഗത്വം രാജിവെച്ചു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്…

2 years ago

പെണ്‍കുട്ടികളെ രാത്രി എന്തിന് ബീച്ചിലേക്ക് വിട്ടു: ബലാത്സംഗക്കേസില്‍ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

പനാജി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ഗോവ കടപ്പുറത്ത് കൂട്ട ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പ്രതികരണം വിവാദത്തില്‍. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതിന്…

3 years ago

ഓക്‌സിജന്‍ ക്ഷാമം; ഗോവ മെഡിക്കല്‍ കോളജില്‍ മരിച്ചത് 74 കൊവിഡ് രോഗികള്‍

ഗോവ: ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഗോവയിലെ കൊവിഡ് ആശുപത്രിയല്‍ കൂട്ടമരണം. 74 കൊവിഡ് രോഗികളാണ് കഴിഞ്ഞ നാലു ദിവസത്തിനിടെ ഗോവയിലെ ഏറ്റവും വലിയ കൊവിഡ് കേന്ദ്രമായ മെഡിക്കല്‍…

3 years ago

ഗോവയിലും കോവിഡ് ; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ഗോവ സര്‍ക്കാര്‍. വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു. ആവശ്യ…

3 years ago

പഠിത്തത്തില്‍ ഉഴപ്പിയതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; ഒന്നര ലക്ഷം രൂപയും അടിച്ചുമാറ്റി പതിനാലുകാരന്‍ നാടുവിട്ടു

പഠിത്തത്തില്‍ ഉഴപ്പിയതിന് വീ്ടുകാര്‍ വഴക്കു പറഞ്ഞതിന് വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയും അടിച്ചുമാറ്റി പതിനാലുകാരന്‍ നാടുവിട്ടു. കുറച്ചു ദിവസം അടിച്ചുപൊളിച്ച് ജീവിച്ച് പണം മുഴുവന്‍ തീരാറായപ്പോള്‍…

3 years ago