Gold Smuggling Case

കസ്റ്റംസിനെ മണ്ടന്മാരാക്കി 75 ലക്ഷത്തിൻ്റെ സ്വർണവുമായി പുറത്തിറങ്ങി, നേരെ ചെന്ന് ചാടിയത് പോലീസിന്റെ വായിൽ

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ പ്രതികൾ വന്നു ചാടിയത് പോലീസിന്റെ പിടിയിൽ. വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് പിടികൂടിയത്. അകത്തെ…

5 months ago

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. 24 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് പരിശോധനയില്‍ കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നും…

6 months ago

ബ്ലൗസിനുള്ളിലും ഡ്രൈ ഫ്രൂട്ട്‌സിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിദേശ വനിത ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ബെംഗളൂരു. വിദേശ വനിത ഉള്‍പ്പെടെ മൂന്ന് യാത്രക്കാരില്‍ നിന്നും 67 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കെംപെഗൗഡ വിമാനത്താവളത്തിലാണ് സംഭവം. ശരീരത്തിനുള്ളിലും ബ്ലൗസിലും ഡ്രൈ ഫ്രൂട്ട്‌സിലുമായിട്ടാണ് സ്വര്‍ണം…

7 months ago

സ്വർണം കടത്തിക്കൊണ്ടു വന്ന യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, നെടുമ്പാശ്ശേരിയിൽ നാലംഗ സംഘം പോലീസ് പിടിയിൽ

എറണാകുളം: സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാലംഗ സംഘം നെടുമ്പാശ്ശേരിയിൽ അറസ്റ്റിലായി. സ്വർണം കടത്തിക്കൊണ്ടു വന്ന കോട്ടയം സ്വദേശി രജനിയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ…

8 months ago

നെടുമ്പാശ്ശേരി വഴി വീണ്ടും സ്വർണക്കടത്ത്, പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 500 ഗ്രാമിലേറെ സ്വർണം പിടികൂടി. സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ…

8 months ago

കരിപ്പൂരിൽ വൻ സ്വര്‍ണ വേട്ട, മൂന്ന് കോടിയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വര്‍ണ വേട്ട. മൂന്നു കോടിയോളം രൂപ വിലയുള്ള സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയിലായി.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍,…

8 months ago

64 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 1079 ഗ്രാം സ്വര്‍ണം പിടികൂടി പോലീസ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ സ്വദേശിയായ അബ്ദുറഹിമാനെ വിമാനത്താവളത്തിന് പുറത്തുവെച്ചാണ്…

10 months ago

നെടുമ്പാശേരിയിൽ സ്വർണവേട്ട, അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 141 പവൻ പിടികൂടി

കൊച്ചി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ നെടുമ്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അബ്ദുൾ റൗഫ്, സക്കീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്…

11 months ago

നെടുമ്പാശേരിയിൽ സ്വർണവേട്ട, കാർഗോ വഴിയുള്ള സ്വർണ കള്ളക്കടത്ത് പിടികൂടി കസ്റ്റംസ്

എറണാകുളം: കാർഗോ വഴി വീണ്ടും സ്വർണ കള്ളക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കൊറിയറുകളിൽ നിന്നായി 410 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഇതിന് മുൻപും നെടുമ്പാശേരി വിമാനത്താവളത്തിൽ…

11 months ago

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത്, പിടിലായ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നത് കിലോയ്ക്ക് ഒരു ലക്ഷം രൂപ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്വർണ്ണക്കടത്തിന്റെ…

11 months ago