gold

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4955…

2 years ago

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് . രണ്ടു ദിവസമായി സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ…

2 years ago

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. തുടർച്ചയായ വർധനവ് ആണ് സ്വർണവിലയിൽ രേഖപ്പെടുത്തിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4860 രൂപയാണ് വില. ഇന്നലെ 35 രൂപയാണ്…

2 years ago

സ്വര്‍ണ വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കൂടി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന…

2 years ago

സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് വർധിച്ചത്. ഇന്നലെ 20 രൂപ വർധിച്ച് ഒരു ഗ്രാം 22…

2 years ago

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4780 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 38240…

2 years ago

സ്വർണവിലയിൽ വർധനവ്

കൊച്ചി: സ്വര്‍ണവിലയില്‍ വർധനവ് . 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു…

2 years ago

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,765 രൂ​പ​യും പ​വ​ന് 38,120 രൂ​പ​യു​മാ​യി.…

2 years ago

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് 916 സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 4775 രൂപയാണ് ഇപ്പോഴത്തെ വില. പവന് 38200 രൂപയാണ്.…

2 years ago

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് സ്വർണ്ണവില ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് ഗ്രാമിന്…

2 years ago