GOOGLE MAP ACCIDENT

വീണ്ടും ചതിച്ച് ഗൂഗിള്‍ മാപ്പ്, കാര്‍ തോട്ടില്‍വീണു, നാട്ടുകാർ കണ്ടതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം…

1 month ago