Governor

തന്നെ അക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം, എന്നോട് ചെയ്‌തത് എല്ലാം എൻ്റെ മനസിലുണ്ട്, വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: എന്നോട് ചെയ്‌തത് എല്ലാം എൻ്റെ മനസിലുണ്ട്. തന്നെ അക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം? ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ്…

2 weeks ago

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട് നിര്‍ദേശിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക…

1 month ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ രഹിതമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. പറയാൻ…

1 month ago

ഗവർണറുടെ നടപടി ശരിയായില്ല, കൂടിയാലോചിച്ചില്ല, മന്ത്രി ജെ ചിഞ്ചുറാണി

തിരുവന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വി സിയെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിക്കെതിരെ മന്ത്രി ജെ ചിഞ്ചുറാണി.ഗവർണറുടെ നടപടി ശരിയായില്ല. ഗവർണർ കൂടിയാലോചിച്ചില്ല നടപടി അംഗീകരിക്കില്ലെന്നും മന്ത്രി…

4 months ago

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് ശനിയാഴ്ച രാജിവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച കത്തിൽ ബൻവാരിലാൽ പുരോഹിത് പഞ്ചാബിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെയും…

5 months ago

ഇടുക്കിയിൽ ഗവർണർ എത്തുന്ന പാതയിൽ എസ്എഫ്ഐ ബാനറുകൾ

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിന് ഇടുക്കിയിലെത്തുന്ന ഗവർണർ ആരിഫ് മുഖമ്മദ് ഖാനെതിരെ പാതയിൽ ബാനറുമായി എസ്എഫ്ഐ. “സംഘി ഖാൻ യു ആർ…

6 months ago

അക്രമരാഷ്ട്രീയം കാരണം ഒരുപാട് സഹിച്ചവരാണ് കണ്ണൂരുകാർ, ബ്ലഡി കണ്ണൂർ’ എന്ന് പറഞ്ഞിട്ടില്ല, ഗവർണർ

തിരുവനന്തപുരം:ബ്ലഡി കണ്ണൂർ എന്നല്ല ബ്ലഡി പൊളിറ്റിക്‌സ് എന്നാണ് താൻ പറഞ്ഞത്. കണ്ണൂർ വിവാദത്തിലും വിശദീകരണം നൽകി ഗവർണർ .കണ്ണൂരിലെ ജനങ്ങൾ ഈ രാഷ്ട്രീയം കാരണം അനുഭവിച്ചവരാണ്. അക്രമരാഷ്ട്രീയം…

6 months ago

ഗവർണറെ പപ്പാഞ്ഞിയാക്കി പുതുവർഷം കൊണ്ടാടിയ കുട്ടി സഖാക്കന്മാർ അഴിക്കുള്ളിലേക്ക്

പപ്പാഞ്ഞി മാതൃകകയിൽ ഗവർണറുടെ കോലം കത്തിച്ചു പുതുവർഷം കൊണ്ടാടിയ കുട്ടി സഖാക്കന്മാരായ എസ്എഫ്ഐയുടെ പേകൂത്തിനു മുട്ടൻ പണികിട്ടി .കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഈകഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍…

6 months ago

കോഴിക്കോട് സർവകലാശാലയിലെ പൊതുപരിപാടിയിൽ ​ഗവർണർ പങ്കെടുക്കും, പ്രതിഷേധം കടുപ്പിക്കുമെന്ന് SFI

കോഴിക്കോട് : പ്രതിഷേധങ്ങൾ കനക്കുന്നതിനിടയിലും കോഴിക്കോട് സർവകലാശാലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലയിൽ ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാറിലും ​ഗവർണർ പങ്കെടുക്കും. ശ്രീനാരായണ…

6 months ago

ഇത്രകാലം എന്തെടുക്കുകയായിരുന്നു, നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിൽ ​ഗവർണർക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ ഇച്ഛയ്ക്കു വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. നിയമസസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോയതിന് കാരണമൊന്നും കാണുന്നില്ലെന്ന് സുപ്രീം…

7 months ago