Green-Tribunal

ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​ര​ണം ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി

2010ലെ ​ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​യ​മ​ത്തി​ന്‍റെ മൂ​ന്നാം വ​കു​പ്പി​ന്‍റെ ഭ​ര​ണ​ഘ​ട​ന സാ​ധു​ത​യാ​ണ് സു​പ്രീം കോ​ട​തി ശ​രി​വ​ച്ചിരിക്കുന്ന​ത്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഹ​രി​ത ട്രൈൂ​ബ്യ​ണ​ൽ ബെ​ഞ്ച് സ്ഥാ​പി​ക്ക​ണം എ​ന്ന ആ​വ​ശ്യമാണ്…

2 years ago