green tunes

മാതൃദിനത്തില്‍ ഗ്രീൻ ട്യൂൺസിന്റെ സ്നേഹസമ്മാനം

അ‌മ്മമനസ്സിന്റെ കരുതലിന്റെയും സ്നേഹവാത്സല്യങ്ങളുടെയും നിറച്ചാർത്തുമായ് സംഗീത ആൽബം 'അ‌മ്മ'. അ‌മ്മമനസ്സിന്റെ സ്നേഹവും കരുതലും വാത്സല്യവും ആവോളം ആസ്വദിച്ചവരാകും അ‌ധികവും. പറക്കമുറ്റുംവരെ ചിറകിനടിയിൽ കാത്തുസൂക്ഷിച്ചും പറന്നകന്നാലും നെഞ്ചകത്തിലൊളിപ്പിച്ചും ആ…

4 years ago