greetings

സര്‍ക്കാര്‍ ചിലവില്‍ ആശംസ അച്ചടിച്ച് അയയ്‌ക്കേണ്ട; വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം. വിശേഷദിവസങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ ആശംസകള്‍ അച്ചടിച്ച് അയയ്ക്കുന്നതിനു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. വിവര-സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാര്‍ഗങ്ങള്‍ നിലവിലുള്ള കാലയളവില്‍ ആശംസകള്‍ അച്ചടിച്ച് അയയ്ക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി…

1 year ago