gun in kerala

ലൈസന്‍സ് വേണം; നിറതോക്കുമായി 84-കാരന്‍ കളക്ട്രേറ്റില്‍

കളക്ടറേറ്റില്‍ നിറതോക്കുമായെത്തി സര്‍ക്കാര്‍ ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വയോദികന്‍. എറണാകുളം കളക്ട്രേറ്റിലാണ് മൂവാറ്റുപുഴ സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ നിറതോക്കുമായെത്തിയത്. റിട്ട. തഹസില്‍ദാര്‍ കൂടിയായ ഗോപാലകൃഷ്ണന്‍ നായര്‍ (84)…

2 years ago