Haeart

16കാരൻ ഹരിനാരായണനുവേണ്ടി സെൽവിൻറെ ഹൃദയം കൊച്ചിയിലേക്ക് പറന്നെത്തും

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16കാരൻ ഹരിനാരയണനു വേണ്ടി തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് എത്തിക്കും. തിരുവനന്തപുരം കിംസ്‌…

7 months ago