hafsamol

‘ഇഷ്ടക്കാരെയും സ്തുതിപാഠകരെയും സംഘടനാതലപ്പത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ലീഗ് നടത്തുന്നതെന്ന്’ ഹഫ്സ മോള്‍

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാതെ മുസ്ലീം ലീഗ് വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്ന് ഹരിതയുടെ മുന്‍ സംസ്ഥാന ഭാരവാഹിയായ ഹഫ്‌സമോള്‍. ഇഷ്ടക്കാരെയും സ്തുതിപാഠകരെയും സംഘടനാതലപ്പത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.…

3 years ago